കൊച്ചി: സിമന്റിന്റെ ജിഎസ്ടി 28 ശതമാനത്തില് നിന്നും 18 ശതമാനമായി കുറച്ച കേന്ദ്രസര്ക്കാര് നടപടി കെട്ടിട നിര്മ്മാണ മേഖലയ്ക്ക് പുത്തന് ഉണര്വ്വ് സമ്മാനിക്കുമെന്ന് സൗത്ത് ഇന്ഡ്യന് സിമന്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്( എസ്.ഐ.സി.എം.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫിസര് ഐ. ഗോപിനാഥ് വാര്ത്താകുറിപ്പില് വ്യക്തമാക്കി. ......
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് അരങ്ങ് ഉണർന്നു. അങ്കമാലി എ.പി കുര്യൻ സ്മാരക സി.എസ് എ ഓഡിറ്റോറിയത്തിലാണ് ത്രിദിന നൃത്തോത്സവം ആരംഭിച്ചത്. ......
കൊച്ചി: ശ്രീപുഷ്പകബ്രാഹ്മണ സേവാ സംഘം 57-ാം ദേശീയ സമ്മേളനം പുഷ്പകായനം സെപ്റ്റംബര് 20, 21 തിയ്യതികളില് തൃപ്പൂണിത്തുറ ശ്രീപൂര്ണ്ണ ഓഡിറ്റോറിയത്തിലെ പി ആര് ഭാരതി നഗറില് നടക്കുമെന്ന് സംഘാടകര് വാര്ത്താ സമ്മേളനത്തില് എസ് പി എസ് എസ് കേന്ദ്ര പ്രസിഡന്റ് എല് പി വിശ്വനാഥന് അറിയിച്ചു. 20ന് ഉച്ചക്ക് 1.45ന് കൊടി ഉയര്ത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. ഉച്ചക്ക് രണ്ട് മണിക്ക് കലാസന്ധ്യ കവിയും ഗാനരചയിതാവുമായ വയലാര് ശരത്ചന്ദ്ര വര്മ്മ ഉദ്ഘാടനം ചെയ്യും. ......
കൊച്ചി : ഗ്ലോബല് കേപബിലിറ്റി സെന്റ്റുകളുടെ(ജിസിസി) കേന്ദ്രം ആകുന്നത് ലക്ഷ്യമിട്ട് ആഗോള കമ്പനികളും സംസ്ഥാനത്തെ സ്റ്റാര്ട്ടപ്പ് ശൃംഖലയും തമ്മിലുള്ള സഹകരണം കൂടുതല് ശക്തമാക്കാനുള്ള പദ്ധതികള് സംസ്ഥാന സര്ക്കാര് അവതരിപ്പിച്ചു.ജിസിസി മേഖലയ്ക്ക് എല്ലാ പിന്തുണയും നല്കുമെന്ന് സെപ്റ്റംബര് 12 മുതല് 14 വരെ നടന്ന ഇ.ടി. സര്ജ് 2025-ല്, മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്കി. ......
കൊച്ചി: എറണാകുളം പ്രസ്ക്ലബ് ആസ്റ്റർ മെഡ്സിറ്റി, ഐ എം എ കൊച്ചി എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാഷണൽ ഹെൽത്ത് ജേർണലിസം സമ്മിറ്റ് ഇന്നും നാളെയുമായി കൊച്ചിയിൽ നടക്കും. കലൂർ ഐ എം എ ഹൗസിൽ നടക്കുന്ന ഉച്ചകോടിയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മുപ്പതിലേറെ മാധ്യമപ്രവർത്തകർ പങ്കെടുക്കും. ......
ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിട്ടെന്ന് സമ്മതിച്ച് ലഷ്കറെ തയിബയും. ലഷ്കറെ തയിബയുടെ ആസ്ഥാനം മുദ്രികയിലെ മർകസ് തയിബ ഓപ്പറേഷൻ സിന്ദൂറിൽ തകർന്നെന്ന് ലഷ്കറെ കമാൻഡർ ഖാസിം തുറന്നു പറഞ്ഞു. ......
കൊച്ചി - സെപ്റ്റംബർ 19, 2025: 2025-26 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ ഔദ്യോഗിക ഗോൾഡ് ബയിങ് പാർട്ണറായി വൈറ്റ് ഗോൾഡിനെ പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യയിലെ പ്രമുഖ ഗോൾഡ് ബയിങ് കമ്പനിയായ വൈറ്റ് ഗോൾഡ്, കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളിയാകും.
വൈറ്റ് ഗോൾഡിന്റെ മാനേജിംഗ് ഡയറക്ടർ ബാബു സി ജോസഫ്: “ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ......
ചെങ്ങന്നൂർ:എസ്എൻഡിപി യോഗം മാന്നാർ യൂണിയൻ ശ്രീനാരായണ ഗുരുദേവന്റെ 98 മത് മഹാസമാധി ദിനാചരണം ഭക്തി നിർഭരമായ ചടങ്ങുകളോട് കൂടി ഞായറാഴ്ച
നടക്കും രാവിലെ 8 മണിക്ക് യൂണിയൻ ഓഫീസിൽ സമൂഹ പ്രാർത്ഥനയും സമാധിദിനാചരണ സമ്മേളനവും നടക്കും. യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ, കൺവീനർ അനിൽ പി ശ്രീരംഗം, ജോയിൻ കൺവീനർ പുഷ്പ ശശികുമാർ, അഡ്.കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ ടി കെ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, രാജേന്ദ്രപ്രസാദ് അമൃത, പി ബി സൂരജ്, ഹരി പാലമൂട്ടിൽ,അനിഷ് പി ചേങ്കര, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിധു വിവേക്, എംപ്ലോയിസ് ഫോറം ചെയർമാൻ മനോജ് പാവുക്കര, എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ......
മുംബൈ: പ്ലാറ്റിനം ഗിൽഡ് ഇന്റർനാഷണൽ (പി.ജി.ഐ.) മെൻ ഓഫ് പ്ലാറ്റിനം ബ്രാൻഡ് ഈ ഉത്സവ സീസണിൽ എം എസ് ധോണി സിഗ്നേച്ചർ എഡിഷനുമായി തിരിച്ചെത്തുന്നു. 95% ശുദ്ധമായ പ്ലാറ്റിനത്തിൽ രൂപകൽപ്പന ചെയ്ത ഈ ആഭരണ ശേഖരം, ധോണിയെ പോലെ പ്രതിബദ്ധത, ശാന്തത, ആന്തരിക ശക്തി എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ്. ......
കൊച്ചി: പത്രപ്രവർത്തകരുടെ പെൻഷൻ സംബന്ധിച്ച മുഴുവൻ പ്രശ്നങ്ങളും പരിശോധിച്ച് പരിഹാര നടപടി കൈകൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രൊഫ.......